ജീവിതമാക്കുന്ന യാത്രയിലാണ് നാം
ആത്മീയതയുടെ അലമുറകളെങ്ങും
കാപട്യത്തിന് ഇരട്ട മുഖങ്ങള്‍
വേട്ടയാടപ്പെടുന്ന ജീവന്
സ്വ്പനങ്ങളുടെ കൊട്ടാരങ്ങള്‍
ആയുസ്സിന്റെ പാതി മറഞ്ഞിട്ടും അറിയാതെ പോകുന്നു
യാത്രയുടെ അന്ത്യം സമാഗതമായിരിക്കുന്നുവെന്ന സത്യം.
ഒരു കണ്ണില്‍ സത്യവും മറുകണ്ണില്‍ ഇരുളും
നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്‍