Saturday, February 2, 2008

ഒരു ചിത്രം


ഗോത്ര വേഷത്തിലുള്ള ഒരു ആദിവാസി സ്ത്രീയെ
വരക്കാനൊരു ശ്രമം

26 comments:

കാടന്‍ വെറും നാടന്‍ said...

very good mansoorikka

പ്രയാസി said...

നീയെപ്പം കാട്ടിക്കേറി..!?..;)

ശെഫി said...

നിലബൂ‍ര്‍ കാട്ടീന്നാണോ?

ശ്രീവല്ലഭന്‍ said...

കൊള്ളാം...സകലകലാവല്ലഭന്‍.......

നിരക്ഷരന്‍ said...

എതെന്തിലാ വരച്ചിരിക്കുന്നത്?
ആരായിരുന്നു മോഡല്‍?
ഏതായിരുന്നു ലൊക്കേഷന്‍?

ഭൂമിപുത്രി said...

എന്തായാലെന്താ,സുന്ദരി തന്നെ

വാല്‍മീകി said...

കൊള്ളാം മന്‍സൂറിക്കാ. നല്ല ചിത്രം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം മന്‍സൂറിക്കാ

sivakumar ശിവകുമാര്‍ said...

നല്ല വര...വളരെ നന്നായി...

അപ്പു said...

ഇതു ആദിവാസിയൊന്നുമല്ലല്ലോ മന്‍സൂറേ.

മന്‍സുര്‍ said...

കാടന്‍...നന്ദി

പ്രയാസി..കാട്ടീന്നിറങ്ങീട്ട്‌ വേണ്ടേ...കേറാന്‍..

ശെഫി...ദിസ്‌ ഹിസ്‌ ഫ്രം...അട്ടപാടി സൈലന്റ്‌ വാലി കല്‍ലിവലി

വല്ലഭന്‍ മാഷേ...നന്ദി

നിരക്ഷരന്‍ ...വരചത്‌ തറയിലും , ലൊകേഷന്‍ പൊള്ളാചിയിലും
പിന്നെ മോഡല്‍....അത്‌ വേണോ..പിന്നെയുമൊരു വിവാദം ബ്ലോഗ്ഗില്‍ പിന്നെ പറയാം...:)

ഭൂമിപുത്രി...നന്ദി

വാല്‍മീകി...നന്ദി

പ്രിയ...നന്ദി

സിവകുമാര്‍...നന്ദി

അപ്പുവേട്ടാ......പക്ഷെ ഞാന്‍ ചോദിച്ചപ്പോ അവര്‍ അങ്ങിനെയാണ്‌ പറഞ്ഞത്‌...... നിങ്ങള്‍ അറിയോ ഇവരെ.....??

സ്നേഹാക്ഷരങ്ങള്‍ക്ക്‌ നന്ദി...

നന്‍മകള്‍ നേരുന്നു

ജിഹേഷ്/ഏടാകൂടം said...

മന്‍സൂര്‍ ഭായ്, ഇതും കൊള്ളാം...

ജ്വാലി ഗള്‍ഫിലോ അതോ ആഫ്രിക്കയിലോ? :)

Sharu.... said...

നന്നായി...:)

ധ്വനി said...

പടം നന്ന്!

പക്ഷേ, ആളു ദേഷ്യത്തിലാണല്ലോ! ഞാന്‍ പേടിച്ചൂ, പേടിച്ചൂ!

അഭിലാഷങ്ങള്‍ said...

മന്‍സൂറേ..

ഇവരൊക്കെ ഏത് ഹെയര്‍ ഓയിലാണാവോ യൂസ് ചെയ്യുന്നത് ?!

എന്നാ മുടിയാ :-)

(മേ ബീ ‘കുന്തളകാന്തി’ ഓര്‍ ‘കേശരഞ്ചിനി’, ഇനിയിപ്പോ നീലബ്രംഗാദി ആയിരിക്കുമോ?)

ഗോത്ര വേഷത്തിലുള്ള ഒരു ആദിവാസിയെ പറ്റിയൊക്കെ വ്യക്തമായ അഭിപ്രായം പറയാന്‍പറ്റിയ ആള്‍ കൃഷ് ചേട്ടനാണ്.

പുള്ളിയെ ഈ ഏറിയയിലൊന്നും കാണാനില്ലല്ലോ..

എന്തായാലും എനിക്കിഷ്ടമായി ഈ ആദിവാസിയെ.. ഇത് ഒരു സ്ഥലത്ത് വരച്ചിട്ട് അത് കട്ട് ചെയ്ത് വേറെ ഒരു ബാക്ക് ഗ്രൌണ്ടില്‍ വച്ചതാണോ?

ഉപാസന | Upasana said...

നന്നായിട്ടുണ്ട്
:)
ഉപാസന

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌.....പൊള്ളാചിയിലാ

ഷാരു...നന്ദി

ധ്വനി...പാവമാണ്‌..കണ്ടാല്‍ തോന്നും ദേഷ്യമെന്ന്‌

അഭി...ഇവര്‍ ഇപ്പോ യൂസ്‌ ചെയ്യുന്നത്‌ നിലംബൂര്‍ അഷ്ട കുഷ്ടാദി ദൈലം, കൃഷ്..ചേട്ടന്‍ ഇനി വഴക്ക്‌ പറയുമോ ഞാന്‍ ചോദിക്കാതെ ഇവിടെ പ്രദര്‍ശിപ്പിചതിന്‌....

പിന്നെ ഇത്‌ പേപ്പറില്‍ വരച്ചിട്ട്‌ പിന്നെ സ്‌കാന്‍ ചെയ്യ്‌ത്‌ പിന്നെ ഗ്രഫിക്‌സ്സില്‍ കട്ട്‌ ചെയ്യ്‌ത്‌ അതിന്റെ പിന്നില്‍ കുറച്ച്‌ നിറം പൂശി......ഈ പരുവത്തിലാക്കിയെടുത്ത്‌ വില്‍ക്കുന്നതാണീ മയില്‍എണ്ണ...അയ്യോ സോറി..പഴയ ജോലി ഓര്‍ത്തു പോയി...ഈ ചിത്രം...ഇവിടെ പറഞ്ഞത്‌ ആരോടും പറയല്ലേ..പ്ലീസ്സ്‌

ഉപാസന...നന്ദി

നന്‍മകള്‍ നേരുന്നു

ദ്രൗപദി said...

മനോഹരം...
നിറക്കൂട്ടിലെ എല്ലാ ചിത്രങ്ങളും അതിന്റെയായ ആശയങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്‌...
ഒരുപാട്‌ ആശംസകള്‍...

മൂര്‍ത്തി said...

ഞാന്‍ സ്റ്റ്രൈറ്റ് ലൈന്‍ വരച്ചാല്‍പ്പോലും വളഞ്ഞുപോകും..

മഞ്ജു കല്യാണി said...

നന്നായിട്ടുണ്ട് ഇക്കാ..

ഏ.ആര്‍. നജീം said...

ആ സജ്ജീവ് ഭായ് (കേരള ഹ ഹ ഹ ) മന്‍സൂര്‍ ഭായ് യെ ഇത്ര നന്നായി വരക്കില്ല ...സത്യം..

മന്‍സുര്‍ said...

ദ്രൗപദി... നന്ദി

മൂര്‍ത്തിഭായ്‌....നന്ദി

മഞ്ജുകല്യാണി...നന്ദി

നജീംഭായ്‌...നന്ദി


അഭിപ്രായങ്ങല്‍ക്കും...പ്രോത്‌സാഹനങ്ങള്‍ക്കും നന്ദി

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്

കൊള്ളാം...:)

സ്നേഹതീരം said...

നന്നായിട്ടുണ്ട്, മന്‍സൂറിന്റെ രചന. ആശംസകള്‍.

ശ്രീ said...

ഇതും നന്നായിട്ടുണ്ട്, ഭായ്.

ആശംസകള്‍!
:)

varayan said...

കൊള്ളാം, mansoore ഗോത്രം ഏതായാലും ചിത്രം നന്നായാല്‍ മതി.. (നന്നായി ട്ടോ )