Sunday, January 20, 2008

അരയന്നം



കൂട്ടുക്കാരേ ഈ ചിത്രത്തിനനുയോജ്യമായ വരികള്‍ എഴുതു...

16 comments:

മന്‍സൂര്‍ said...

ഹായ്‌...നല്ല തിരക്കിലാണ്‌...
നിങ്ങളാണ്‌ ഇവിടെ താരം

പെട്ടെന്നൊരു ചിത്രം വരച്ച്‌ പോസ്റ്റിട്ടു....
അതു കൊണ്ട്‌ നല്ല ക്യാപ്‌ഷന്‍ എഴുതാന്‍ കഴിഞ്ഞില്ല
എന്തായാലും ഇതിനു നിങ്ങളുടെ മനസ്സില്‍ വിരിയുന്ന
ആശയം എഴുതുമല്ലോ......
ഒന്ന്‌ ശ്രമിച്ചു നോകൂ....

തീര്‍ച്ചയായും എഴുതുവാന്‍ കഴിയും....നിങ്ങളാണ്‌ താരം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്‍ അരയന്ന പൈതലെ നിനക്കായ്.!!

Unknown said...

മനസൂറേ എന്റെപെണ്ണിനെ ഓര്‍മ വരുന്നു

ശ്രീലാല്‍ said...

“അരയന്നമേ.. ആരോമലേ..“

യേശുദാസ് പാടിയ ഒരു പഴയപാട്ടാണു മനസ്സില്‍ വന്നത്.

ശ്രീ said...

കൊള്ളാം ഭായ്!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നിങ്ങോട്ടു പോരൂ അരയന്നമേ
ഒരു ദൂതുപോകാനാ...

മന്‍സൂറിക്കാ, സൂപ്പറായീ ട്ടൊ.

മന്‍സൂര്‍ said...

പ്രിയ കൂട്ടുക്കാരേ...

വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌...നന്ദിയും..സന്തോഷവും അറിയിക്കുന്നു....

മിന്നാമിനുങ്ങ്‌...നന്ദി

അനൂപ്‌....കൊള്ളാലോ...സന്തോഷം...

ശ്രീലാല്‍.....മനോഹരം

ശ്രീ....നന്ദി

പ്രിയ......സൂപ്പര്‍....നന്ദി

പൊന്നിന്‍ അഴകേ അരയന്നമേ...
പെണ്ണിന്‍ മനമേ അരികില്‍ വാ
ഒരു സ്നേഹദൂത്‌ പറയാന്‍
പോകാമോ...
പൊന്നിന്‍ അഴകുള്ള...അരയന്നമേ...

അച്ചു said...

മന്‍സൂറിക്ക..ചിത്രം നന്നായി..

പ്രയാസി said...

“അരയന്നപ്പിട പോലെ പോലെ കുണുങ്ങി നീ നടക്കും..
അതു കണ്ടെന്‍ മനസ്സാകെ പത പത പതക്കും..”

പിന്നേ.. മനസ്സുമൊത്തം ടൈഡ് തട്ടിയിരിക്കുകയാ.. പതയാന്‍..!

ടാ മന്‍സൂ..വര കൊള്ളാടാ..ചെറുക്കാ..:)

CHANTHU said...

നല്ല രസം

Sherlock said...

മോചിപ്പിക്കൂ എന്നെ ഈ ക്യാന്‍‌വാസില്‍ നിന്ന്...ഞാനിവിടെയിരുന്നു വീര്‍പ്പുമുട്ടുന്നു...നീലത്തടാകത്തില്‍ കൂട്ടുകാരുമായി നീന്തി തുടിക്കാന്‍ എന്‍ ഹൃദയം വെമ്പുന്നു...

ചുമ്മാ :) വര കൊള്ളാം..

ശ്രീവല്ലഭന്‍. said...

" പറന്നുയരണം, വാനിലിന്നെനിക്കീ-
വിഷമയമാര്‍ന്ന ജലാശയത്തില്‍ നിന്നും
കടന്നു പോകുക, നിങ്ങള-ല്ലെങ്കിലെന്‍,
വിടര്‍ന്ന സ്വപ്നത്തിന്‍ ചിറകരിഞ്ഞീടും"

സമ്മാനം തരാതെ കളിപ്പിക്കരുത്.
നല്ല വരി സോറി വരകള്‍! (എല്ലാര്‍ക്കും ഒരു പോലെ കമെന്റെഴുതി വരീന്നെ വരൂ)

മന്‍സുര്‍ said...

കൂട്ടുക്കാരാ...........നന്ദി

പ്രയാസി............ പോടാ ചെറുക്കാനോ... :-

ഇക്കാ എന്ന്‌ വിളിയെട......

നന്ദി ടാ...തങ്ക്‌സ്സ്‌ ഡാ.....സീ യു ഡാ.

ചന്തു.........നന്ദി

ജിഹേഷ്‌ ഭായ്‌...കൊള്ളാല്ലോ....ശ്രമിച്ചു നോക്കൂ...
സംഗതി വരുന്നുണ്ട്‌....വന്ന ഉടനെ വിട്ടേക്കണം
പിടിച്ചു നിര്‍ത്തരുത്‌..കേട്ടോ...നന്ദി

ശ്രീവല്ലഭന്‍. said...

:-)

നിരക്ഷരൻ said...

അരോടാ പറയുന്നത്. ഞാന്‍ നിരക്ഷരനാണ് മന്‍സൂറേ...

e-Pandithan said...

ഈ ചിത്രം എന്നെ പ്രണയാര്ദ്രം ആക്കുന്നു
മോഹിപ്പിക്കുന്‍ സൌന്ദര്യം കുളിര്‍മയേകുന്ന സാമീപ്യം

നഷ്ടപ്പെട്ട് പോയ ഇന്നലെ കളിലേക്കുള്ള തിരിച്ചുപോക്ക് പോലെ