Sunday, January 27, 2008

ആദ്യപാപം


ആര്‍ത്തിയാണെന്നും കനിയാത്തതൊക്കെയും നേടാന്‍
‍ആസക്തിയാണൊരുമാത്ര ചക്ഷകം നിറക്കാന്‍...
ലഹരിയായി പാപം പതയുന്ന മാത്രയില്‍
വിജയിയായി ശാപം പൊതിയുന്നതറിയാതെ
ഉരുകുവാനെന്നും വിധി...
വരികള്‍ : ദ്രൗപദി

19 comments:

പ്രയാസി said...

“ആദ്യപാപം“ പേരുകേട്ടു ഓടി വന്നതാ..!

നല്ല വരയും വരിയും..

ദ്രൌപദി മന്‍സൂറിനു അഭിനന്ദനങ്ങള്‍..;)

മന്‍സുര്‍ said...

ഹഹാഹഹാ...പ്രയാസിയേ..പറ്റിച്ചേ

പേര്‌ കേട്ടതും ഓടിയെത്തി.....ഓഹ്‌ അവന്റെ ഓട്ടമൊന്ന്‌ കാണണമായിരുന്നു.........
അളിയ സോറി......ആ പാപമല്ല ഈ പാപം

നന്ദി

siva // ശിവ said...

ചിത്രം നന്നായിരിക്കുന്നു..

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ...ഇങ്ങള് പുലി തന്നെ മന്‍സൂറിക്കാ. ദ്രൌപതി പുപ്പുലിയും.

krish | കൃഷ് said...

വരകള്‍ നന്നായിട്ടുണ്ട്.

സജീവ് കടവനാട് said...

style...

Sherlock said...

ഇതാണൊ മന്‍സൂര്‍ ഭായ്, മോഡേണ്‍ ആര്‍ട്ട്?

കാപ്പിലാന്‍ said...

nalla kavitha

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദങ്ങള്‍ മന്‍സൂറിക്കാ ഈ വരയ്ക്ക്.

ദ്രൌപദീ, നല്ല വരികള്‍

Sharu (Ansha Muneer) said...

വരയും വരികളും നന്നായിരിക്കുന്നു... ദ്രൌപദിക്കും മന്‍സൂര്‍ ഭായിക്കും അഭിനന്ദനങ്ങള്‍

ശ്രീ said...

നന്നായിട്ടുണ്ട്.

മന്‍‌സൂര്‍‌ ഭായ്‌ക്കും ദ്രൌ‍പതിയ്ക്കും ആശംസകള്‍!

മന്‍സുര്‍ said...

ശിവകുമാര്‍...നന്ദി

വാല്‍മീകി...തന്നെ തന്നെ....അപ്പോ ഇങ്ങളോ...സൂപ്പര്‍ പുലിയോ
നന്ദി...

കൃഷ്‌ .....നന്ദി

കിനാവ്‌...നന്ദി

ജിഹേഷ്‌ഭായ്‌....അങ്ങിനെയുംപറയാം...
മോഡേര്‍ണ്‍ ആര്‍ട്ട്‌ എന്ന്‌ വെച്ചാല്‍ എന്താ???

കാപ്പിലാന്‍...നന്ദി

പ്രിയ....നന്ദി

ഷാരു....നന്ദി

ശ്രീ...സന്തോഷം

നന്‍മകള്‍ നേരുന്നു

വേണു venu said...

വരയും വരിയും ചേര്‍ന്ന് മറ്റൊരു കവിത.
നന്നായിട്ടുണ്ട്.:)

Murali K Menon said...

നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന വിധിയില്‍ ഖേദിച്ചിട്ട് കാര്യമില്ല....
പക്ഷെ ആ തിരിച്ചറിവ് അതാണ് കാര്യം.. അപ്പോള്‍ എല്ലാം ശുഭം...നന്നായി

ഭൂമിപുത്രി said...

വരിയ്ക്കൊത്തവര!
നന്നായി..
പശ്ചാതലവര്‍ണ്ണങ്ങള് കൂടുതലിഷ്ട്ടപ്പെട്ടു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സകലകലാവല്ലഭാ.........നമിച്ചിരിക്കുന്നൂ..
കൊള്ളാട്ടാ ഗുരുവേ..................

Mr. K# said...

നല്ല വര. വരിയും കൊള്ളാം.

സുഗതരാജ് പലേരി said...

വരിയെക്കാള്‍ നല്ല വര!!!

മന്‍സൂര്‍ said...

വേണുജീ...

ഒരുപാട്‌ സന്തോഷമുണ്ട്‌.....നന്ദി

മുരളിഭായ്‌....നന്ദി

ഭൂമിപുത്രി....നന്ദി

മിന്നാമിങ്ങേ...നന്ദി

കുതിരവട്ടന്‍...നന്ദി

സുഗതരാജ്‌...നന്ദി

വിലയേറിയ സ്നേഹാക്ഷരങ്ങള്‍ക്ക്‌ നന്ദി



നന്‍മകള്‍ നേരുന്നു