Tuesday, January 22, 2008

പരിണയം


നമ്രശിരസ്കയതുത്തമമനിവാര്യമേതു പരിണയ-

മെങ്കിലുമൊരു നൈമിഷികമോദത്തിനാധാര-

മായൊഴുകുന്ന ജീവിതമതൊരു ശക്തിയല്ലോ

ക്ഷണികമാം ജന്മമെങ്കിലുമിണയോടൊപ്പം!!!വരികള്‍ : പ്രിയ ഉണ്ണികൃഷ്‌ണന്‍