tag:blogger.com,1999:blog-6365179354075870648.post5021948733534393367..comments2023-03-19T06:00:51.312-07:00Comments on നിറകൂട്ട്: ഒരു ചിത്രംമന്സൂര്http://www.blogger.com/profile/17854606705726067472noreply@blogger.comBlogger26125tag:blogger.com,1999:blog-6365179354075870648.post-46397014514557212142008-04-10T09:37:00.000-07:002008-04-10T09:37:00.000-07:00കൊള്ളാം, mansoore ഗോത്രം ഏതായാലും ചിത്രം നന്നായാല...കൊള്ളാം, mansoore ഗോത്രം ഏതായാലും ചിത്രം നന്നായാല്‍ മതി.. (നന്നായി ട്ടോ )Anonymousnoreply@blogger.comtag:blogger.com,1999:blog-6365179354075870648.post-73625882432246764942008-02-07T03:09:00.000-08:002008-02-07T03:09:00.000-08:00ഇതും നന്നായിട്ടുണ്ട്, ഭായ്.ആശംസകള്‍!:)ഇതും നന്നായിട്ടുണ്ട്, ഭായ്.

ആശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-695186049599166532008-02-07T00:37:00.000-08:002008-02-07T00:37:00.000-08:00നന്നായിട്ടുണ്ട്, മന്‍സൂറിന്റെ രചന. ആശംസകള്‍.നന്നായിട്ടുണ്ട്, മന്‍സൂറിന്റെ രചന. ആശംസകള്‍.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-46016729015293237422008-02-07T00:11:00.000-08:002008-02-07T00:11:00.000-08:00മന്‍സൂര്‍ ഭായ്കൊള്ളാം...:)മന്‍സൂര്‍ ഭായ്

കൊള്ളാം...:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-11048762619770316402008-02-05T08:42:00.000-08:002008-02-05T08:42:00.000-08:00ദ്രൗപദി... നന്ദിമൂര്ത്തിഭായ്....നന്ദിമഞ്ജുകല്യാണ...ദ്രൗപദി... നന്ദി

മൂര്‍ത്തിഭായ്....നന്ദി

മഞ്ജുകല്യാണി...നന്ദി

നജീംഭായ്...നന്ദി

അഭിപ്രായങ്ങല്‍ക്കും...പ്രോത്സാഹനങ്ങള്‍ക്കും നന്ദി

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-29530943872655987802008-02-04T13:36:00.000-08:002008-02-04T13:36:00.000-08:00ആ സജ്ജീവ് ഭായ് (കേരള ഹ ഹ ഹ ) മന്‍സൂര്‍ ഭായ് യെ ഇത്...ആ സജ്ജീവ് ഭായ് (കേരള ഹ ഹ ഹ ) മന്‍സൂര്‍ ഭായ് യെ ഇത്ര നന്നായി വരക്കില്ല ...സത്യം..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-52050149924257419362008-02-03T22:15:00.000-08:002008-02-03T22:15:00.000-08:00നന്നായിട്ടുണ്ട് ഇക്കാ..നന്നായിട്ടുണ്ട് ഇക്കാ..മഞ്ജു കല്യാണിhttps://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-36432109930833145582008-02-03T06:01:00.000-08:002008-02-03T06:01:00.000-08:00ഞാന്‍ സ്റ്റ്രൈറ്റ് ലൈന്‍ വരച്ചാല്‍പ്പോലും വളഞ്ഞുപോ...ഞാന്‍ സ്റ്റ്രൈറ്റ് ലൈന്‍ വരച്ചാല്‍പ്പോലും വളഞ്ഞുപോകും..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-32041994824609541282008-02-03T05:01:00.000-08:002008-02-03T05:01:00.000-08:00മനോഹരം...നിറക്കൂട്ടിലെ എല്ലാ ചിത്രങ്ങളും അതിന്റെയാ...മനോഹരം...
നിറക്കൂട്ടിലെ എല്ലാ ചിത്രങ്ങളും അതിന്റെയായ ആശയങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്...
ഒരുപാട് ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-10606258805065588922008-02-03T04:18:00.000-08:002008-02-03T04:18:00.000-08:00ജിഹേഷ് ഭായ്.....പൊള്ളാചിയിലാഷാരു...നന്ദിധ്വനി......ജിഹേഷ് ഭായ്.....പൊള്ളാചിയിലാ

ഷാരു...നന്ദി

ധ്വനി...പാവമാണ്..കണ്ടാല്‍ തോന്നും ദേഷ്യമെന്ന്

അഭി...ഇവര്‍ ഇപ്പോ യൂസ് ചെയ്യുന്നത് നിലംബൂര് അഷ്ട കുഷ്ടാദി ദൈലം, കൃഷ്..ചേട്ടന് ഇനി വഴക്ക് പറയുമോ ഞാന്‍ ചോദിക്കാതെ ഇവിടെ പ്രദര്‍ശിപ്പിചതിന്....

പിന്നെ ഇത് പേപ്പറില്‍ വരച്ചിട്ട് പിന്നെ സ്കാന്‍ ചെയ്യ്ത് പിന്നെ ഗ്രഫിക്സ്സില് കട്ട് ചെയ്യ്ത് അതിന്റെ പിന്നില്‍ കുറച്ച് നിറം പൂശി......ഈ പരുവത്തിലാക്കിയെടുത്ത് വില്ക്കുന്നതാണീ മയില്എണ്ണ...അയ്യോ സോറി..പഴയ ജോലി ഓര്‍ത്തു പോയി...ഈ ചിത്രം...ഇവിടെ പറഞ്ഞത് ആരോടും പറയല്ലേ..പ്ലീസ്സ്

ഉപാസന...നന്ദി

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-83787381560040426842008-02-03T03:24:00.000-08:002008-02-03T03:24:00.000-08:00നന്നായിട്ടുണ്ട്:) ഉപാസനനന്നായിട്ടുണ്ട്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-22423990354420149312008-02-02T23:47:00.000-08:002008-02-02T23:47:00.000-08:00മന്‍സൂറേ..ഇവരൊക്കെ ഏത് ഹെയര്‍ ഓയിലാണാവോ യൂസ് ചെയ്യ...മന്‍സൂറേ..

ഇവരൊക്കെ ഏത് ഹെയര്‍ ഓയിലാണാവോ യൂസ് ചെയ്യുന്നത് ?!

എന്നാ മുടിയാ :-)

(മേ ബീ ‘കുന്തളകാന്തി’ ഓര് ‘കേശരഞ്ചിനി’, ഇനിയിപ്പോ നീലബ്രംഗാദി ആയിരിക്കുമോ?)

ഗോത്ര വേഷത്തിലുള്ള ഒരു ആദിവാസിയെ പറ്റിയൊക്കെ വ്യക്തമായ അഭിപ്രായം പറയാന്പറ്റിയ ആള് കൃഷ് ചേട്ടനാണ്.

പുള്ളിയെ ഈ ഏറിയയിലൊന്നും കാണാനില്ലല്ലോ..

എന്തായാലും എനിക്കിഷ്ടമായി ഈ ആദിവാസിയെ.. ഇത് ഒരു സ്ഥലത്ത് വരച്ചിട്ട് അത് കട്ട് ചെയ്ത് വേറെ ഒരു ബാക്ക് ഗ്രൌണ്ടില് വച്ചതാണോ?അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-44075780574014440502008-02-02T23:22:00.000-08:002008-02-02T23:22:00.000-08:00പടം നന്ന്! പക്ഷേ, ആളു ദേഷ്യത്തിലാണല്ലോ! ഞാന്‍ ...പടം നന്ന്!

പക്ഷേ, ആളു ദേഷ്യത്തിലാണല്ലോ! ഞാന്‍ പേടിച്ചൂ, പേടിച്ചൂ!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-35834814427731332772008-02-02T22:49:00.000-08:002008-02-02T22:49:00.000-08:00നന്നായി...:)നന്നായി...:)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-46865918844024772622008-02-02T22:43:00.000-08:002008-02-02T22:43:00.000-08:00മന്‍സൂര്‍ ഭായ്, ഇതും കൊള്ളാം...ജ്വാലി ഗള്‍ഫിലോ അതോ...മന്‍സൂര്‍ ഭായ്, ഇതും കൊള്ളാം...

ജ്വാലി ഗള്‍ഫിലോ അതോ ആഫ്രിക്കയിലോ? :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-67399350764458769872008-02-02T22:01:00.000-08:002008-02-02T22:01:00.000-08:00കാടന്‍...നന്ദിപ്രയാസി..കാട്ടീന്നിറങ്ങീട്ട് വേണ്ടേ...കാടന്‍...നന്ദി

പ്രയാസി..കാട്ടീന്നിറങ്ങീട്ട് വേണ്ടേ...കേറാന്‍..

ശെഫി...ദിസ് ഹിസ് ഫ്രം...അട്ടപാടി സൈലന്റ് വാലി കല്ലിവലി

വല്ലഭന് മാഷേ...നന്ദി

നിരക്ഷരന് ...വരചത് തറയിലും , ലൊകേഷന്‍ പൊള്ളാചിയിലും
പിന്നെ മോഡല്‍....അത് വേണോ..പിന്നെയുമൊരു വിവാദം ബ്ലോഗ്ഗില്‍ പിന്നെ പറയാം...:)

ഭൂമിപുത്രി...നന്ദി

വാല്മീകി...നന്ദി

പ്രിയ...നന്ദി

സിവകുമാര്‍...നന്ദി

അപ്പുവേട്ടാ......പക്ഷെ ഞാന്‍ ചോദിച്ചപ്പോ അവര്‍ അങ്ങിനെയാണ് പറഞ്ഞത്...... നിങ്ങള്‍ അറിയോ ഇവരെ.....??

സ്നേഹാക്ഷരങ്ങള്‍ക്ക് നന്ദി...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-14512828546451138502008-02-02T18:48:00.000-08:002008-02-02T18:48:00.000-08:00ഇതു ആദിവാസിയൊന്നുമല്ലല്ലോ മന്‍സൂറേ.ഇതു ആദിവാസിയൊന്നുമല്ലല്ലോ മന്‍സൂറേ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-68491588878537851962008-02-02T17:47:00.000-08:002008-02-02T17:47:00.000-08:00നല്ല വര...വളരെ നന്നായി...നല്ല വര...വളരെ നന്നായി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-16608561441822038432008-02-02T16:09:00.000-08:002008-02-02T16:09:00.000-08:00കൊള്ളാം മന്സൂറിക്കാകൊള്ളാം മന്സൂറിക്കാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-10076945488764903322008-02-02T15:39:00.000-08:002008-02-02T15:39:00.000-08:00കൊള്ളാം മന്സൂറിക്കാ. നല്ല ചിത്രം.കൊള്ളാം മന്സൂറിക്കാ. നല്ല ചിത്രം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-89548605597826380662008-02-02T11:56:00.000-08:002008-02-02T11:56:00.000-08:00എന്തായാലെന്താ,സുന്ദരി തന്നെഎന്തായാലെന്താ,സുന്ദരി തന്നെഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-43250175337635534152008-02-02T11:09:00.000-08:002008-02-02T11:09:00.000-08:00എതെന്തിലാ വരച്ചിരിക്കുന്നത്?ആരായിരുന്നു മോഡല്‍?ഏതാ...എതെന്തിലാ വരച്ചിരിക്കുന്നത്?
ആരായിരുന്നു മോഡല്‍?
ഏതായിരുന്നു ലൊക്കേഷന്‍?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-84338701890258380952008-02-02T10:25:00.000-08:002008-02-02T10:25:00.000-08:00കൊള്ളാം...സകലകലാവല്ലഭന്.......കൊള്ളാം...സകലകലാവല്ലഭന്.......ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-66403286693290454492008-02-02T09:37:00.000-08:002008-02-02T09:37:00.000-08:00നിലബൂര്‍ കാട്ടീന്നാണോ?നിലബൂര്‍ കാട്ടീന്നാണോ?ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-81474465488889293812008-02-02T09:31:00.000-08:002008-02-02T09:31:00.000-08:00നീയെപ്പം കാട്ടിക്കേറി..!?..;)നീയെപ്പം കാട്ടിക്കേറി..!?..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.com