Saturday, January 12, 2008

കരയാത്ത വേശ്യ


11 comments:

മന്‍സൂര്‍ said...

ഒഴിവുള്ള സമയങ്ങളില്‍
മറന്നു പോയ ചില കാര്യങ്ങള്‍
വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കുന്നു..അറിവുള്ളവരെ..
ക്ഷമിച്ചാലും..അനുഗ്രഹിച്ചാലും

മന്‍സുര്‍ said...

ഈ നിറകൂട്ടും ഞാന്‍ തന്നെ.....
എന്നോ മറന്നു പോയ എന്റെ ചിത്രരചനയോടുള്ള
ഇഷ്ടം...ഇവിടെ വല്ലപ്പോഴും വരച്ചിടാനൊരിടം...

ഈ ചിത്രത്തില്‍ നോക്കൂ
ഒരു വേശ്യയുടെ നഗ്നമാം ശിരസ്സിനൊപ്പം
സമൂഹത്തിലെ തുറന്നു പിടിച്ച കഴുക കണ്ണുകളില്‍
നിന്നും രക്ഷക്കായ്‌..തല പുഴ്‌ത്തി വെച്ചൈരിക്കുന്ന തലഭാഗം
എങ്കിലും ഒരു നാളെയുടെ മുത്തശ്ശി തല
അവിടെ കാണുന്നില്ലേ...എവിടെ???

സിനോജ്‌ ചന്ദ്രന്‍ said...

അപ്പോള്‍ ഈ പരിപാടിയും ഉണ്ടല്ലേ!. നന്നായിരിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ അപ്പോള്‍ ഈ പരുപാടിയും ഉണ്ടല്ലെ..
അപ്പോള്‍ അറിയില്ലാത്ത പരുപാടി വല്ലതും ഉണ്ടോ ആവൊ..?
എന്തായാലും സംഗതി കൊള്ളം കെട്ടൊ..
നിറക്കൂട്ട് എന്ന ബ്ലോഗും
കരളില്‍ പതിഞ്ഞമര്‍ന്ന നിറങ്ങളും
ഒരു വ്യത്യസ്ത ശൈലിയും എനിക്കിഷ്ടായി മാഷെ നയിസ്...

ശെഫി said...

ചിത്രം നന്നായി വര്‍ക്കൂ കൂടുതല്‍

മന്‍സൂര്‍ said...

സിനോജ്‌...തങ്ക്‌സ്സ്‌

സജീ.....ഇതു പഴയത്‌ മറന്നൊ എന്നരിയാനുള്ള
ഒരു സൂത്ര പണിയാണ്‌....ഈ ചിത്രപണി

ശ്രമിക്കാം പ്രോത്‌സാഹനം വേണം

ശെഫി...നന്ദി

അലി said...

മന്‍സൂര്‍ഭായ്...
അപ്പോ നിങ്ങളായിരുന്നു ഈ നിറക്കൂട്ട് അല്ലെ...!
മന്‍സൂര്‍ ഇതുംചെയ്യും ഇതിലപ്പുറവും ചെയ്യും!
സകലകലാ വല്ലഭനല്ലേ. തുടരുക...വ്യത്യസ്തതകളിലൂടെയുള്ള പ്രയാണം.
അഭിനന്ദനങ്ങള്‍.

ശ്രീ said...

കഥ, കവിത, ഹാസ്യം, ഡിസൈനിങ്ങ്, ഇപ്പഴിതാ ചിത്രകലയും...

മന്‍‌സൂര്‍‌ ഭായ്.... തുടരട്ടെ....

ആശംസകളോടെ സ്നേഹപൂര്‍‌വ്വം
ശ്രീ

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

അപ്പോള്‍ ഇങ്ങനെ ഒരു കഴിവുകൂ‍ടിയുണ്ടല്ലേ,

ആശംസകള്‍

മന്‍സൂര്‍ said...

അലിഭായ്‌...നന്ദി

ശ്രീഭായ്‌..സന്തോഷം....നന്ദി

ഹരിശ്രീ......നന്ദി...

അപ്പോ കാണാം നാളെ നാടകം മറക്കണ്ട


നന്‍മക്കാണ്‌ ജയം...നന്‍മ ചെയ്യുന്നവര്‍ക്കും

നിരക്ഷരൻ said...

മന്‍സൂറിന് വരയുടെ അസ്ക്കിത ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് :) :)