Wednesday, January 9, 2008

നീലകണ്ണുകള്‍


8 comments:

നിറകൂട്ട്‌ said...

ഇരുളില്‍ കാണുമീ നീലിമയില്‍
ഒരു നിമിഷം നോകി നില്‍ക്കവേ
അറിയാതെ ഉണരുന്നു മനസ്സില്‍
ഒരു പ്രണയകാവ്യം
അനുരാഗത്തിന്‍ നീലിമ പോലെ

അലി said...

ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന നീല കണ്ണുകളിലെ സൌന്ദര്യം എവിടെയൊ കണ്ടുപരിചയമുള്ളതുപോലെ!

നിറകൂട്ട്‌ said...

അലി ..ഹഹാഹഹാ...കലക്കി ഭായ്‌
ഇത്‌ പരിചയമുള്ള നീലകണ്ണുകള്‍ തന്നെ
ഇവിടെ എന്തിനാ ഒരു മറ...ഹഹാഹഹാ..എന്നാലും ഒരക്ഷരത്തില്‍ നിന്നും കണ്ടുപിടിച്ചല്ലോ..പഹയാ..സമ്മതിച്ചു...

ശ്രീ said...

:)

ഭാ‍യ്???

അനാഗതശ്മശ്രു said...

നീലകണ്ണുകള്‍....നീലക്കണ്ണുകള്‍ എന്നാക്കൂ

ഗീതാഗീതികള്‍ said...

ശ്ശേ, ഇതു പൂച്ചയുടെ കണ്ണുകളല്ലേ?

പൂച്ചക്കാണല്ലോ ഇങ്ങനത്തെ കൃഷ്ണമണിയും ബാക്ക്ഗ്രൌന്‍ഡില്‍ ഈനിറവുമൊക്കേ വരുന്നത്?

Sharu.... said...

നന്നായിരിക്കുന്നു.... :)

നിരക്ഷരന്‍ said...

അനുരാഗത്തില്‍ നീലിമ പോലെ.....