Tuesday, June 10, 2008

ചമയം


ചമയം
നിറങ്ങള്‍ ചാലിച്ച മുഖത്ത്‌
വിടരുന്നു പല പല ഭാവങ്ങള്‍
ഹാസ്യമായി..ലാസ്യമായി
ശാന്തമായി പിന്നെ സ്നേഹമായ്‌
കളിയാടി ചൊല്ലുന്നു നടനകാവ്യം
ചമയങ്ങള്‍ നിറച്ചൊരു നാട്യഭാവം

17 comments:

മന്‍സൂര്‍ said...

വെറുതെ ഒരു വര
വരയില്ലല്‍പ്പം നിറം
കൂടെ നാലു വരികളും

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

Anonymous said...

Yutarets! kasagad bah!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

ജിജ സുബ്രഹ്മണ്യൻ said...

വരയും വരികളും കൊള്ളാം ..

Unknown said...

വര മനോഹരമായിട്ടുണ്ട് മന്‍സൂറെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ചമയങ്ങള്‍ നിറച്ചൊരു നാട്യഭാവം“

വളരെ നനായിരിക്കുന്നു ഈ വരി... :)

വരയും നന്നായി ട്ടോ

Shabeeribm said...

കൊള്ളാം :)

Sherlock said...

പഴയകാലത്തെ ചുവര്‍ചിത്രം പോലുണ്ട്...കൊള്ളാം :)

qw_er_ty

ശ്രീവല്ലഭന്‍. said...

very good one :-)

ഫസല്‍ ബിനാലി.. said...

സകലകല
ആശംസകള്‍

ശ്രീ said...

വരയും വരികളും നന്നായി,മന്‍‌സൂര്‍ ഭായ്

krish | കൃഷ് said...

വര നന്നായിട്ടുണ്ട്. വരികളും കേമം.

കുറ്റ്യാടിക്കാരന്‍|Suhair said...

:)

മാണിക്യം said...

നല്ലചിത്രം
അപ്പോള്‍ അവധിക്കാലം
വര്‍ണ്ണശബളമക്കിയല്ല്ലേ ?
വരയും വരിയും സുന്ദരമായി
സ്നേഹാശംസകളോടേ മാണീക്ക്യം!

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

നന്നായിരിയ്കുന്നു

Unknown said...

മന്‍സൂര്‍ സുഗമലെ
ഞാന്‍ dear_76(paltalk)
ഓര്മ ഉണ്ടോ എന്ന് അറിയില ........
കണ്ടു മുട്ടിയതില്‍ വളരെ സന്തോഷം .
വളരെ നല്ല വരികള്‍
ഇന്നും എഴുതുക

ഹാരിസ് നെന്മേനി said...

great Nilambur bhai..