tag:blogger.com,1999:blog-6365179354075870648.post4190664445598584002..comments2023-03-19T06:00:51.312-07:00Comments on നിറകൂട്ട്: പരിണയംമന്സൂര്http://www.blogger.com/profile/17854606705726067472noreply@blogger.comBlogger17125tag:blogger.com,1999:blog-6365179354075870648.post-71445869141511512732008-02-02T11:21:00.000-08:002008-02-02T11:21:00.000-08:00ഹാറ്റ്സ് ഓഫ് റ്റു വരക്കാരന് & വരിക്കാരിഹാറ്റ്സ് ഓഫ് റ്റു വരക്കാരന് & വരിക്കാരിനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-14272944443881005702008-01-26T22:58:00.000-08:002008-01-26T22:58:00.000-08:00നല്ല ചിത്രം.... വരികള്‍ ചിത്രത്തെ മനോഹരമാക്കി....നല്ല ചിത്രം.... വരികള്‍ ചിത്രത്തെ മനോഹരമാക്കി....Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-16687883538538224152008-01-24T02:56:00.000-08:002008-01-24T02:56:00.000-08:00വരികളും വരകളുമൊക്കെ കൊള്ളാം..ഒരു സംശയം..ഈ പരിണയോന്...വരികളും വരകളുമൊക്കെ കൊള്ളാം..

ഒരു സംശയം..

ഈ പരിണയോന്നു പറഞ്ഞാല്‍ ഇതുപോലൊക്കെയാണോ എന്റെ മന്‍സൂ..!

കണ്ടിട്ടു പ്യേടിയാവ്വണ്..:)

ഓ:ടോ: ഈ ഞാഞ്ഞൂലുകളുടെ കാര്യം (ഇതെന്റെയല്ല കേട്ടാ..ഒരു “മഹാ കപി“ യുടെ പോസ്റ്റിലെ വരികളാ..!)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-3566669479063983342008-01-23T22:04:00.000-08:002008-01-23T22:04:00.000-08:00വരയും വരിയും അതിമനോഹരം...മന്‍സൂറിനും പ്രിയക്കും അന...വരയും വരിയും അതിമനോഹരം...
മന്‍സൂറിനും പ്രിയക്കും അനുമോദനങ്ങള്‍...Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-5737283920789031922008-01-23T21:20:00.000-08:002008-01-23T21:20:00.000-08:00മന്സൂര്ഭായുടെ വരയും പ്രിയയുടെ വരികളുംമനോഹരം...മന്സൂര്ഭായുടെ വരയും പ്രിയയുടെ വരികളും
മനോഹരം...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-48828427000648944952008-01-23T18:39:00.000-08:002008-01-23T18:39:00.000-08:00പ്രിയയുടെ വരികളും മന്‍സൂറിന്റെ വരയും ഇഷ്ടമായി....പ്രിയയുടെ വരികളും മന്‍സൂറിന്റെ വരയും ഇഷ്ടമായി....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-2664185157412418212008-01-23T12:49:00.000-08:002008-01-23T12:49:00.000-08:00ഒരുപാട് ആഴമുള്ള ഈ വരികള്‍ക്ക് പ്രിയയ്ക്ക് അഭിനന്ദന...ഒരുപാട് ആഴമുള്ള ഈ വരികള്‍ക്ക് പ്രിയയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അതിന്റെ ഉള്ളറിഞ്ഞ് ചിത്രം വരച്ച മന്‍സൂര്‍ ഭായ്ക്ക് സുലാന്‍....!!ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-13875547557080583632008-01-23T05:08:00.000-08:002008-01-23T05:08:00.000-08:00നന്നായി വരയ്ക്കാനറിയാലോ, മന്‍സൂറിന്! പ്രിയയുടെ വര...നന്നായി വരയ്ക്കാനറിയാലോ, മന്‍സൂറിന്! പ്രിയയുടെ വരികളും നന്നായി. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-65758689915333631922008-01-23T01:23:00.000-08:002008-01-23T01:23:00.000-08:00മന്‍സൂറേ.. ഇജ്ജേപ്പോലാണൊ ഇമ്മള്.. ബയസ്സൊക്കെ ആയില്...മന്‍സൂറേ.. ഇജ്ജേപ്പോലാണൊ ഇമ്മള്.. ബയസ്സൊക്കെ ആയില്ല്യേ.. പഴേപോലൊക്കെ പറ്റ്വോ..

:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-86510499400634819922008-01-22T22:24:00.000-08:002008-01-22T22:24:00.000-08:00കൃഷ് ...ഒരുപാട് സന്തോഷം...ഓ..എന്നാലും ആ കണ്ണിന്റ...കൃഷ് ...ഒരുപാട് സന്തോഷം...ഓ..എന്നാലും ആ കണ്ണിന്റെ കാഴ്ച്ച അപാരം തന്നെ...വെറുതെയല്ല കൂട്ടുക്കാര് നിന്റെ കാഴ്ച്ചയെ കുറിച്ച് പറയുന്നത്....

ദ്രൗപദി....പറയാന്‍ വാക്കുകളില്ല....അതിമനോഹരം

മിന്നാമിനുങ്ങേ...നന്ദി

പ്രിയ...താഴെ നോകിയേ..പാര..പാര....

വാല്മീകി......നന്ദി......ഞാനും പറയാനിരിക്കയായിരുന്നു...പ്രിയയോട്....അത്രക്ക് പാര..അല്ല പോരാ
ഹിഹിഹിഹി

ശെഫി.....നന്ദി

ശ്രീ...സന്തോഷം.....നന്ദി

സ്നേഹാക്ഷരങ്ങള്‍ക്ക്....നന്ദി

നല്ല വാഴ്ത്തുകള്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-12065994277791643422008-01-22T19:03:00.000-08:002008-01-22T19:03:00.000-08:00മന്‍സൂര്‍ ഭായ്ക്കും പ്രിയയ്ക്കും അഭിനന്ദനങ്ങള്‍...മന്‍സൂര്‍ ഭായ്ക്കും പ്രിയയ്ക്കും അഭിനന്ദനങ്ങള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-88395884262618634062008-01-22T11:37:00.000-08:002008-01-22T11:37:00.000-08:00നന്നായേക്ക്ണൂ ട്ടാാനന്നായേക്ക്ണൂ ട്ടാാശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-29756167559032956242008-01-22T10:28:00.000-08:002008-01-22T10:28:00.000-08:00നല്ല വര മന്സൂറിക്കാ..വരികള്‍ അത്ര പോരാ പ്രിയാ (ഏയ...നല്ല വര മന്സൂറിക്കാ..
വരികള്‍ അത്ര പോരാ പ്രിയാ (ഏയ് എനിക്കു അസൂയ ഒന്നും ഇല്ല)ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-54114806867638619452008-01-22T10:10:00.000-08:002008-01-22T10:10:00.000-08:00പ്രണയഭാവത്തേക്കാള്‍ മനോഹരമീ പരിണയം...പ്രണയഭാവത്തേക്കാള്‍ മനോഹരമീ പരിണയം...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-32943453775921603942008-01-22T09:45:00.000-08:002008-01-22T09:45:00.000-08:00ക്ഷണികവും സഭലവുമായ അരുവികള്‍..പ്രിയയുടെ വരികളും മന...ക്ഷണികവും സഭലവുമായ അരുവികള്‍..
പ്രിയയുടെ വരികളും മന്‍സൂറിന്റെ വരകളും കലക്കി.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-74085713707970595052008-01-22T09:37:00.000-08:002008-01-22T09:37:00.000-08:00ക്ഷണികമെങ്കിലും മനുഷ്യനോടുന്നതിണ ചേരാനൊരു തണല്‍ തേ...ക്ഷണികമെങ്കിലും മനുഷ്യനോടുന്നതിണ
ചേരാനൊരു തണല്‍ തേടി...
വ്യര്ഥശീലങ്ങളായി നഷ്ടസ്വപ്നങ്ങളായി
കൊന്നൊടുക്കുന്നതെത്ര ബീജ ബിന്ദുക്കളെ...
നഗ്നയായി ഏറ്റുവാങ്ങേണ്ടി വരുന്നൊരു
മുക്തയാം സ്ത്രൈണതക്കെന്തിനീ ശാപം....

മനോഹരചിത്രം...
അഭിനന്ദനങ്ങള്‍....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6365179354075870648.post-87215551753875822242008-01-22T09:25:00.000-08:002008-01-22T09:25:00.000-08:00നാലുവരിയെങ്കിലും എത്ര അര്‍ത്ഥവത്തായ വരികള്‍. വരകളു...നാലുവരിയെങ്കിലും എത്ര അര്‍ത്ഥവത്തായ വരികള്‍.

വരകളും ഗംഭീരം. കുറച്ചു സമയം ചിത്രം നല്ലപോലെ നോക്കിയപ്പോള്‍ 11 പേരെ കാണാനായി. വരക്കുള്ളിലെ വര നന്നായിട്ടുണ്ട്.

പ്രിയയുടെ വരികളും മന്‍സൂറിന്റെ വരകളും കലക്കി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com